മാണിക്യ മലരായ പൂവി എന്ന പാട്ടും പ്രിയ പ്രകാശ് വാര്യര്‍ എന്ന നായികയും തരംഗമാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇതിനിടയില്‍ പാട്ടിനേയും പ്രിയയേയും തേടി വിവാദങ്ങളുമെത്തി. ചിത്രത്തിലെ ഗാനരംഗത്തില്‍ പ്രിയ കണ്ണിറുക്കിയതും പുരികം ഉയര്‍ത്തിയതുമെല്ലാം മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഹൈദരാബാദില്‍ നിന്ന് പരാതി എത്തിയത്.
Priya Varrier's expression and the song got viral at Pakistan as well